മോൻസൺ മാവുങ്കൽ സാമ്പത്തീക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ അറസ്റ്റു ചെയ്തു.ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനെ തുടർന് അറസ്റ്റ് ചെയ്തത്.
രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ തുടങ്ങിയത്.ഇതിന് പിന്നാലെയാണ്അറസ്റ്റ്രേഖപ്പെടുത്തിയത്.
എന്നാൽ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടും.