വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി.
കാണാതായ ആര്യാട് സ്വദേശി ബിന്ദുകുമാറിന്റെ താണ് മൃതദേഹം എന്ന് സംശയംബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാർ കൊന്നുവെന്ന നിഗമനത്തിൽ പോലീസ്മുത്തുകുമാറിന്റെ വീടിന്റെ തറയ്ക്കുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്മൃതദേഹംബിന്ദുകുമാറിന്റെതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ബിന്ദു കുമാറിനെ കാണാതായതെന്ന് ബന്ധുക്കൾമൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു എന്നും കുടുംബം.