കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ പാരാ ലീഗൽ വോളണ്ടിയർമാർക്കായി ഐഡൻറിറ്റി കാർഡുകൾ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 24 ന് വൈകുന്നേരം അഞ്ചുവരെ മുട്ടമ്പലത്തെ ലീഗൽ സർവീസ് അതോറിട്ടി ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0481-2572422, 0481-2572423. ഇമെയിൽ: kottayamdlsa@gmail.com.














































































