*പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25 ന് കൊച്ചിയിലെത്തും, മോദിക്കൊപ്പം അനില്‍ ആന്റണി വേദി പങ്കിടും*
യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. 'യുവം' സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും.