പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ചു.നിബന്ധനകളോടെ ഹൈക്കോടതിയാണ്ജാമ്യംഅനുവദിച്ചത്.
സ്വഭാവവൈകൃതത്തിന്ചികിത്സയിലാ
ണെന്നനടന്റെവാദംഅംഗീകരിച്ചാണ് ജാമ്യം നല്കിയത്.
ഇത്തരംകുറ്റകൃത്യങ്ങൾ
ആവർത്തിക്കാതിരിക്കാൻആവശ്യമായ ചികിത്സ നൽകാമെന്ന് ശ്രീജിത്ത് രവിയുടെ ഭാര്യയുംപിതാവുംസത്യവാങ്മൂലംനൽകണമെന്നും കോടതി നിർദേശിച്ചു.