ട്രെയിൻ കോച്ചുകളുടെ ഷണ്ടിംഗിൽ പിഴവ് സംഭവിച്ചതിനാൽ ട്രെയിനുകൾ വൈകി.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ എസ് വിനോദാണ് സസ്പെൻഷനിലായത്.
ഷണ്ടിംഗിനിടെ ആലപ്പുഴ സ്റ്റേഷനിലെ മൂന്ന് ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക്ട്രാക്കിലേക്ക്പ്രവേശിക്കാനായില്ല.
ഷണ്ടിംഗ് സമയത്ത് ലെവൽക്രോസ് അടച്ചില്ലെന്നും പരാതി.ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി.
ഏറനാട്,എറണാകുളംപാസഞ്ചർട്രെയിനുകൾ പിടിച്ചിട്ടു.ആലപ്പുഴ വഴിയുള്ള ട്രെയിനുകളും വൈകി.












































































