കൊടുപ്പുന്ന പെരിയമന പടിഞ്ഞാറെ മഠത്തിലെ (നിലവിൽ കുടമാളൂർ നിഷാഭവൻ) നാരായണൻ പോറ്റി (അപ്പു - 80) അന്തരിച്ചു.
കോട്ടയം കോടിമത പള്ളിപ്പുറത്തുക്കാവ് ക്ഷേത്രം മുൻ മേൽശാന്തിയാണ്.
സംസ്കാരം നാളെ (18/10/2025) രാവിലെ 10.30 ക്ക് കുടമാളൂരിലെ വസതിയിൽ നടക്കും.
ഭാര്യ - തങ്കമണി
മക്കൾ: നിഷ.എൻ, നിത്യ.എൻ
മരുമക്കൾ: അനീഷ്, അനൂപ്
കൊച്ചുമക്കൾ: മാളവിക, ധ്രുവ്