*മുണ്ടക്കയം കോരുത്തോട് കൊമ്പുകുത്തിയിൽ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടകൂടി*
മുണ്ടക്കയം കോരുത്തോട് കൊമ്പുകുത്തിയിൽ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടകൂടി. സത്യൻ മൂത്തേരി എന്നയാളുടെ വീട്ടിലെ അലമാരയുടെ അടിയിൽ കയറി പറ്റിയ രാജവെമ്പാലയെയാണ് പിടികൂടിയത്.