തലയോലപ്പറമ്പിൽ ഡ്രൈവറെ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവത്തിലാണ് പ്രതിഷേധം
മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ മെഡിക്കൽ കോളേജിൽ
ഡ്രൈവർ കടുത്തുരുത്തി സ്വദേശി രഞ്ജുവിന്റെ മൂക്കിന്റെ പാലം തകർന്നു
വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് എത്തിയത്
സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ