ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വസതിയായ 'മന്നത്തിൽ' നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തി.
ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു.
ഇന്നാണ് ഷാറുഖ് ആദ്യമായി മകനെ ജയിലിലെത്തി കണ്ടത്.
അതിനു പിന്നാലെയായിരുന്നു റെയ്ഡ്.