ട്രയിനിൽ ലഹരിമരുന്ന് നൽകി മയക്കി സ്വർണം കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ
ബംഗാളുകാരായ മൂന്ന് പേരെ പിടിച്ചത് മഹാരാഷ്ട്രയിലെ കല്യാണിൽ നിന്ന്
പ്രതികളുമായി റയിൽവേ പൊലീസ് തിരുവനന്തപുരത്തേക്ക്
കവർച്ചക്ക് ഇരയായവർ തിരിച്ച് അറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും
നിസാമുദീൻ എക്സ്പ്രസിൽ മൂന്നാഴ്ച മുൻപയിരുന്നു കവർച്ച