അടുത്തിടെ പുറത്തിറങ്ങാനുള്ള സിനിമയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തെരച്ചില്‍ നടത്തിയത്.
ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് തെരച്ചില്‍ നടക്കുന്നത്. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അഞ്ജു കുര്യന് ആണ് ചിത്രത്തിലെ നായിക.