ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിച്ച തൃശ്ശൂർ സ്വരാജ് റൗണ്ട് കോഫി ഹൗസ് സീൽ ചെയ്തു.
തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വകുപ്പാണ് കോഫി ഹൗസ് അടപ്പിച്ചത്.
എന്നാൽ വികലാംഗനയ ഒരാൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്തതെന്ന് കോഫീ ഹൗസ് ജീവനക്കാരുടെ വിശദീകരണം.
രാഷ്ട്രീയ പകപോക്കലാണ് നടപടിയ്ക്കു പിന്നിലെന്നും കോഫീ ഹൗസ് അധികൃതർ.