റേഷൻ കടയും, പോസ്റ്റോഫീസും ,പലചരക്ക് കടയം അടക്കം കത്തി നശിച്ചു.ഇന്ന്പുലർച്ചെ5മണിയോടെയാണ് സംഭവം.കെട്ടിടം പൂർണ്ണമായും നശിച്ചു. അപകട കാരണം വ്യക്തമല്ല.
ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാറു മൂലം തടസപ്പെട്ടു.
പീന്നിട് പാമ്പാടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്.45 ലക്ഷംരൂപയുടെനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.