കോട്ടയം : കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി പി കെ സുധീര്‍ ബാബുവിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.