*കോട്ടയം* : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗധീക ശരിരം കാണുവാൻ തിരുവനന്തപുരത്തിന് പോയി മടങ്ങി വരുന്നതിനിടയിൽ റാന്നിയിൽ വച്ചുണ്ടായ കാറപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരണമടഞ്ഞു.
> ഐ.എൻ.റ്റി.യു.സി നേതാവായ കുമളി അട്ടപ്പളം സ്വദേശി കെ.വൈ. വർഗ്ഗീസാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്