തെക്കൻ തമിഴ്നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 2 ദിവസങ്ങളിൽ കൂടി തുടരാൻ സാധ്യത.
ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ ശക്തമായ മഴക്ക് സാധ്യത.
ഇന്ന് (ഒക്ടോബർ 21) ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രപചനം.
*7.45 am 21ഒക്ടോബർ 2021*
*KSDMA -KSEOC - IMD*