തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബീമാപള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ആരംഭിച്ച ഉറൂസ് നാളെ സമാപിക്കും.