ആലപ്പുഴ-ചെങ്ങനാശ്ശേരി റോഡിൽ ഇന്നു വൈകിട്ട് 7 വരെ ഗതാഗതത്തിന് പൂർണ നിരോധനം.
ജ്യോതി ജംക്ഷൻ മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാലാണിത് .
അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും പോകാൻ അനുവാദമില്ല.
വാഹനങ്ങൾ പൂപ്പള്ളി-ചമ്പക്കുളം-എസ്എൻ കവല വഴിയോ പൂപ്പള്ളി- കൈനകരി പഞ്ചായത്ത്- കൈനകരി ജംഗ്ഷൻ വഴിയോ പോകണം