ഗവൺമെൻറ് നിർദ്ദേശപ്രകാരം നിര്‍ദ്ദേശാനുസരണം സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള കേരള ഗവണ്മെന്റ് ദ്വിവത്സര എന്‍ജിനീയറിംഗ് കോഴ്സുകളായ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, റെഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്എന്ജിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി എസ്.എസ്.എല്‍.സി. ജയിച്ച, +2 ജയിച്ച/തോറ്റ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ അവസരം. കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, +2 സര്‍ട്ടിഫിക്കറ്റുകള്‍, റ്റി.സി., സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 5 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെയും റേഷന്‍ കാര്‍ഡിന്റെയും പാസ്സ്ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകേണ്ടതാണ്. കൗണ്‍സിലിംഗില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ രണ്ടുവര്‍ഷത്തെ എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് കോഴ്സുകള്‍ക്ക് അര്‍ഹത ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രവേശനം കരസ്ഥമാക്കേണ്ടതാണ്.
കൗണ്‍സിലിംഗ് പാലാ മുരിക്കുംപുഴയിലുള്ള ഇടമറ്റം റോഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരിക്കും നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് *ചെയര്മാന് - 9447809605, പ്രിന്‍സിപ്പല്‍ - 9447869882, ലാന്ഡ്ഫോണ്: 04822 214132*