മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് റീടെയിൽ വില. മുരിങ്ങക്കായക്ക് 480 രൂപ വരെ ഹോള്‍സെയില്‍ വിലയുണ്ട്.
വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും തീ വിലയാണ്. തമിഴ്‌നാട്ടിലെ കാലാവസ്ഥാ വ്യതിയാനം പച്ചക്കറി വിലയെ ബാധിച്ചുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വെളുത്തുള്ളി കിലോ 380 രൂപയാണ് വില. കാരറ്റ് 90 രൂപ, ബീറ്റ്‌റൂട്ട് 80 രൂപ, വലിയുള്ളി 75 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴം 70 രൂപയാണ് വില.