MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ ലഭിക്കുക.
കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയൊള്ളു
_9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം._
_ഈ നമ്പര്‍ വാട്സ്ആപ്പില്‍ തുറന്നശേഷം Download certificate എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക._
_ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക._
_ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും._
_ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പര്‍ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും._
Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.