കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെയും സഹകരണത്തോടെ കോട്ടയം ഫിലിം
പൊതുജനങ്ങൾക്ക് 700 രൂപയും വിദ്യാർത്ഥികൾക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. താഴെ നൽകുന്ന ഗൂഗിൾ ഫോം ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. മേളയുടെ വേദിയിൽ പണമടയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Mob: +91 9446125451, +91 9400353955














































































