കൊച്ചിയിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള മെട്രോയുടെ പരീക്ഷ ഓട്ടം ഇന്ന് രാത്രി 11 30നാണ് ആരംഭിക്കുക ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തറ സ്റ്റേഷൻ1.18 കിലോമീറ്റർ നിർമ്മാണമാണ് നിലവിൽ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത് നിർമ്മാണം പൂർത്തിയായി സിഗ്നലിംഗ് ടെലികോം ട്രാക്ഷൻ ജോലികളും പൂർത്തിയായി കഴിഞ്ഞു ഇവയുടെയും ട്രയൽ റൺ ഉടനെ ആരംഭിക്കും മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് ജംഗ്ഷൻ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 കിലോമീറ്റർ മേഖലയിലാണ്