സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം യു ഡി എഫ് പിന്തുണയോടെ പാലാ നഗരസഭ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ ദയയില്ലാതെ തോൽപ്പിച്ചത്.
21കാരിയായ ദിയ 14 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സനാണ് ദിയ ബിനു.
പാലാ നഗരസഭയിലെ വാർഡ് 15 നെയാണ് ദിയ ബിനു പ്രതിനിധീകരിക്കുന്നത്.
14 നെ അഛനായ ബിനു പുളിക്കക്കണ്ടവും ,ബിനുവിൻ്റെ സഹോദരനായ ബിജു പുളിക്കക്കണ്ടം വാർഡ് 13 നെയും പ്രതിനിധീകരിക്കുന്നു.














































































