പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചത് കേന്ദ്രഫണ്ട് ലഭിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് മുൻ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്.
അഭിപ്രായ വ്യത്യാസങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തു പരിഹരിക്കും. അതുകണ്ട് ആരും മനപ്പായസം ഉണ്ണേണ്ട
പി എം ശ്രീ നടപ്പാക്കിയാലും ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും തോമസ് ഐസക്ക്.












































































