കോട്ടയം: ചെങ്ങന്നൂർ ഗവ. വനിതe ഐ.ടി.ഐ യിലെ വിവിധ എൻ.സി.വി.ടി. അംഗീകൃത ട്രേഡുകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിനായി ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഐ.ടി.ഐ.യിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ 21. ഫോൺ : 04792457496, 9747454553