രാവിലെ 9 മണിയോടെ ആദ്യ ഷട്ടർ തുറന്നത്.ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ അസി.എൻജിനീയർ അമലും 12 ഓളം തൊഴിലാളികളും ചേർന്നാണ് ഷട്ടറുകൾ തുറക്കുന്നത്.
വെച്ചൂർ ഭാഗത്തു നിന്നു തുടങ്ങുന്ന രണ്ടാംഘട്ട ത്തിലെ 31 ഷട്ടറുകളിൽ 20 എണ്ണമാണ് ഇന്ന് തുറക്കുന്നത്.തുടർന്നുമധ്യഭാഗത്തുള്ള മൂന്നാം ഘട്ടത്തിലെ 28 ഷട്ടറുക ളും ഒന്നാം ഘട്ടത്തിലെ 31 ഷട്ടറു കളുമാണു തുറക്കുന്നത്.
കായ ലിലെ ഒഴുക്കിന്റെ ശക്തിയനുസരിച്ചു നാല് ദിവസം കൊണ്ട് മുഴുവൻ ഷട്ടറുകളും തുറക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്.
ഇതിനിടയിൽ ഷട്ടറുകളുടെ യന്ത്രങ്ങൾ ഉണ്ടായേക്കാവുന്ന മെക്കാനിക്കൽ ഫെയി ലിയറും കാലതാമസം നേരിട്ടേക്കാം.
അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് "ഏപ്രിലിൽ തന്നെ ബണ്ട് തുറക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്.