17.06.2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കെ ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി റിപ്പോർട്ട് നൽകിയ ബി മുരാരി ബാബുവിനെ (നിലവിൽ ഡെപ്യൂട്ടി ദേവസം കമ്മീഷണർ ഹരിപ്പാട്) സർവീസിൽ നിന്ന് അന്വേഷണ വിധേയമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു.












































































