ഭൗതിക ശരീരം ഇന്ന്(07.08.23) ഉച്ചയോടെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഭവനത്തിൽ വച്ചുള്ള പ്രാർത്ഥന നാളെ(08.08.23) 10 മണിക്ക് ആരംഭിക്കുന്നതും തുടർന്ന് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽസംസ്കരിക്കുന്നതുമാണ്.ഇന്നലെ രാത്രിയിൽ അങ്ങാടി വയലിൽ വെച്ച് ഉണ്ടായ ബൈക്ക് തമ്മിൽ കൂട്ടി ഇടിച്ചു. ആണ് മരണം...