ചാലക്കുടി: എണ്ണപ്പന തോട്ടത്തില്‍ ചെക്ക്പോസ്റ്റിന് സമീപമാണ് ആനകൊമ്പ് കണ്ടത്. എണ്ണപ്പന തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളിയാണ് ആനകൊമ്പ് കണ്ടത്. തുടര്‍ന്ന് അതിരപ്പിള്ളി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിച്ചതിനെതുടര്ന്ന്വനപാലകരെത്തി ആനകൊമ്പ് കൊണ്ടുപോയി. എണ്ണപ്പന മറിച്ചിടുന്നതിനിടയില്‍ ഒടിഞ്ഞപോയതോ അതോ ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഒടിഞ്ഞതാണോ എന്നത് വ്യക്തമല്ല.