കിഴവങ്കുളം സ്വദേശിനി ബിസ്‌മി (41) യെ ആണ് കാണാതായത്.
ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല.
വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് നിഗമനം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേക്ഷണം.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
Mobile: 9497947155
Landline: 4812551066
Landline: 4812551066