സിറോ മലബാർ സിനഡും മാർപ്പാപ്പയും അംഗീകരിച്ച പരിഷ്കരിച്ച കുർബാന രീതി പള്ളികളിൽ നടപ്പിലാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത.
നടപ്പിലാക്കില്ലെന്ന ചില വൈദികരുടെ തീരുമാനം അംഗീകരിക്കാനാവില്ല.
ഞായറാഴ്ച കുർബാനകളിൽ ഇടയലേഖനം വായിയ്ക്കണമെന്നും നിർദ്ദേശം.
രൂപതാ കൂട്ടായ്മ തർക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇരിഞ്ഞാലക്കുടരൂപത.