മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ വെള്ളൂർ വി.എച്ച് എസ്.എസ്. പ്രിൻസിപ്പൽ രതീഷ് ജെ.ബാബുവിനെ ബി.ഡി.ജെ.എസ്. കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂരും സെക്രട്ടറി റ്റി.എച്ച്.ഷെജിമോനും ആദരിച്ചു. കുടുംബാംഗങ്ങൾ സമീപം.