സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ ആണ് മരിച്ചത്. 73 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരണം സംഭവിച്ചത്. ഹൃദയഘാതം മൂലമായിരുന്നു മരണം. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.













































































