*
പ്രതിപക്ഷ പാർട്ടി യോഗത്തിന് ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അദ്ദേഹത്തെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർഷിക നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് 12 പ്രതിപക്ഷ രാജ്യസഭ എം.പിമാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു.
മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിലായിരുന്നു യോഗം. ഇതിൽ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.