കോട്ടയം: ജില്ലാ ജയിലിലേക്ക് 2026-2027 സാമ്പത്തിക വർഷത്തിൽ ആവശ്യമായ ആട്ടിറച്ചി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സർക്കാർ/ അർദ്ധ സർക്കാർ/ സഹകരണ സ്ഥാപനങ്ങൾ/ അംഗീകൃത സ്ഥാപനങ്ങൾ/ ഏജൻസികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സൂപ്രണ്ട്, ജില്ലാ ജയിൽ, കോട്ടയം എന്ന വിലാസത്തിൽ മാർച്ച് പത്തിന് വൈകുന്നേരം മൂന്നിന് മുൻപായി നൽകണം. വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ജയിൽ സൂപ്രണ്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 04812560572.














































































