ജപ്പാനിൽ റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനം..
ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്.
ഈ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നുമുള്ള മുന്നറിയിപ്പും അധികൃതർ നല്കി.
എന്നാൽ തീവ്ര ഭൂചലനമാണെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്നാണ് റിപ്പോർട്ടുകൾ.
നിരവധി വീടുകളും, റോഡുകളും തകര്‍ന്നു.