മുട്ടമ്പലം:KSFE ബ്രാഞ്ച് മാനേജർ സോണി തോമസ് ഉൽഘാടനം ചെയ്തു ഇടവക വികാരി സുശീൽ സൈമൺ, വാർഡ് കൗസിലർ സുരേഷ് P D എന്നിവർ ആശംസകൾ അർപ്പിച്ചു പരിസ്ഥിതി കൺവീനർ ഷാജി പീറ്റർ ചർച്ച് വാർഡൻ മാത്യു സഖറിയ, ജോൺ പി മാത്യു സെക്രട്ടറി TD സൈമൺ , ബിജി ശാമുവേൽ യൂത്ത് ജോയിൻ്റ് സെക്രട്ടറി അലീനാ ബിനോയി ജോസഫ് സൈമൺ എന്നിവർ നേതൃത്വം നല്കി.