ഇന്ന് രാവിലെ എട്ടിന് തമ്ബാനൂർ മുതല്‍ കൊട്ടാരക്കര വരെയായിരുന്നു യാത്ര.
കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതല്‍ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഗണേഷ് കുമാർ പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസില്‍ യാത്ര ചെയ്തത്.
ഒപ്പം മന്ത്രിയുടെ ഭാര്യ ബിന്ദു ഗണേഷ് കുമാറുമുണ്ടായിരുന്നു.