ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്.ഇന്നലെ വീട്ടില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹംപുറത്തെടുക്കുകയാണ്. നാട്ടുകാരുടെപരാതിയെതുടര്ന്നാണ് പരിശോധന. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെപ്രാഥമികഅനുമാനം നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്പരിശോധിക്കാന് തീരുമാനിച്ചത്.