സ്ഥാനാര്ത്ഥിയെതിരഞ്ഞെടുക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, കോട്ടയം ജില്ലാ പ്രസിഡന്റ് ജി ലിജിന്‍ലാല്‍, മുൻ പ്രസിഡന്റ് എൻ. ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന കോര്‍കമ്മിറ്റിയില്‍ ഇക്കാര്യത്തിലഅന്തിമതീരുമാനമുണ്ടായേക്കും.ജെയ്ക് സി തോമസ് ഇടതുപക്ഷത്തിന്റെസ്ഥാനാര്ത്ഥിയാകുമെന്നതില് ഇന്ന് ഉച്ചക്ക് 12 ന് ഔദ്യോഗിക പ്രഖ്യാപനം വരും.