മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.യു ഡി എഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീര്‍ഘകാല കരാര്‍ സാങ്കേതിക പ്രശ്നം ഉന്നയിച്ചു കമ്മീഷൻ റദ്ദാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
വൈദ്യുതി നിയമത്തിലെ 108 -ാം വകുപ്പ് അനുസരിച്ചാണ് നിര്‍ദേശം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെയാണ് കരാര്‍ പുനഃസ്ഥാപിക്കുന്നത്.