കരസേന, ഫയർഫോഴ്സ്, ഇറ്റിഎഫ്, പൊലീസ് നേതൃത്വം നൽകും.എൻഡിആർഎഫ് സംഘം ആലപ്പുഴയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവിടേക്ക് നീങ്ങിയിട്ടുണ്ട്.കൂട്ടിക്കലിൽ ദുരിതാശ്വാസ - തെരച്ചിൽ പ്രവർത്തനങ്ങൾ രാവിലെ പുനരാരംഭിക്കുമെന്ന് കളക്ട്രേറ്റ് കൺട്രോൾ റൂം അറിയിച്ചു. കരസേന, ഫയർഫോഴ്സ്, ETF, പൊലീസ് നേതൃത്വം നൽകും. NDR F സംഘം ആലപ്പുഴയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവിടേക്ക് പോയി
കോട്ടയം ജില്ലയിൽ പുതുതായി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകൾ. 440 കുടുംബങ്ങളിലെ 1758 പേർ ക്യാമ്പുകളിൽ.