കോട്ടയം :സംസ്ഥാന അധ്യക്ഷ ബിന്ദുമോഹൻ.. ധർണ്ണ ഉൽഘാടനം ചെയ്തു. ഹിന്ദു മതത്തെയും ആചാരങ്ങളെയും തച്ചുടക്കാൻ കേരള സർക്കാരിനെ അനുവദിക്കില്ലെന്ന് ബിന്ദുമോഹൻ ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു..
കാലങ്ങളായി നടക്കുന്ന ശ്രെമം ആണിത്.. സർക്കാരിന്റെ ഖജനാവ് നിറക്കാൻ ഇന്ന് ഹിന്ദുവിന്റെ ക്ഷേത്രത്തിലെ പണം മാത്രം ആണ് സർക്കാർ ഉപയോഗിക്കുന്നത്.. ഖജനാവിലെ പണം മറ്റ് മതസ്ഥർക്ക് വേണ്ടി ഉപയോഗിക്കുന്നു.. എന്നിട്ടോ ഹിന്ദുവിന്റെ ദേവീ ദേവന്മാരെ അതിക്ഷേപിക്കുന്ന പ്രവർത്തനം ആണ് നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്..ഇത് അനുവദിച്ചു തരുവാൻ ഹിന്ദു സമൂഹം തയ്യാറല്ല എന്ന് ബിന്ദുമോഹൻ പറഞ്ഞു... മഹിളാഐക്യ വേദി ജില്ലാ ജനറൽ സെക്രട്ടറി, സിന്ധു ജയചന്ദ്രൻ, സെക്രട്ടറി രശ്മി, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി സിന്ധു പൈ, കൊല്ലാട് എസ്എൻഡിപി ക്ഷേത്ര മുൻ ശാന്തി ശ്രീ സുരേഷ്, ഹിന്ദു ഐക്യ വേദി ജില്ലാ ജനറൽ സെക്രട്ടറി
C കൃഷ്ണകുമാർ, ജില്ലാ സംഘടനാ സെക്രട്ടറി ജയചന്ദ്രൻ, ഖജൻജി തങ്കച്ചൻ
K G..സംസ്ഥാന സമിതി അംഗം V N സോമൻ..എന്നിവർ പ്രസംഗിച്ചു... ജയശ്രീ, ചിത്ര, അനവദ്യ, ഗീത, അനിത, എന്നിവർ പങ്കെടുത്തു..














































































