ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന വൻമരമാണ് ഉച്ചയോടെ വീണത്.ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്.ഒരു ജീപ്പും കാറും തകർന്നു.
ചേർത്തല നഗരസഭയുടെ വാഹനവും സ്വകാര്യ വാഹനവുമാണ് മരത്തിനടിയിൽപ്പെട്ടത്.ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുന്നു.