പാമ്പാടി, പൊത്തൻപുറം മാത്യൂസ് മാർ ഈവാനിയോസ് ഐടിഐയിൽ എൻ സി വി ടി അംഗീകൃത രണ്ടുവർഷ കോഴ്സുകൾ ആയ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് കളിലേക്കും ഒരു വർഷ പ്ലംബർ കോഴ്സിലേക്കും ഒഴിവുള്ള എസ് സി, എസ് ടി, ജനറൽ സീറ്റുകളിലേക്ക് ഇന്നും നാളെയും ഐടിഐ ഓഫീസിൽ സ്പോട്ട് അഡ്മിഷൻ നടത്തപ്പെടുന്നു . സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പ്രവേശനം നേടാവുന്നതാണ്. എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക.
04812505317, 9495666015.