Alive സംഘടിപ്പിയ്ക്കുന്ന പതിനൊന്നാമത് മ്യൂസിക് & ഫുഡ് ഫെസ്റ്റ് ആണിത്. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 10 മണി വരെ വിവിധ കലാ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
*ആലപ്പുഴയിലെ Royal Park, Pagoda, Thaff, Halais, AVees തുടങ്ങിയ പ്രശസ്ത ഹോട്ടലുകളുടെ നോൺ -വെജ് ഭക്ഷണശാലകളും നമസ്തേ ടിഫിൻസ് , ഹോട്ടൽ ദ്വാദശി എന്നിവരുടെ വെജ് സ്റ്റോളുകൾക്ക് പുറമേ Camery Ice Cream സ്റ്റാൾ, പായസമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കുടുംബസമേതം നിങ്ങൾക്ക് വളരെ സന്തോഷത്തോടെ ചിലവഴിയിക്കുവാൻ സാധിയ്ക്കുന്ന ഒട്ടനവധി കാര്യങ്ങൾ ഞങ്ങളിവിടെക്രമീകരിച്ചിരിയ്ക്കുന്നു.സൗഹൃദങ്ങൾ പുതുക്കുവാനും, പുതു വർഷത്തെ വരവേൽക്കാനുമുള്ള ഒരു തുടക്കമാകട്ടെ ഈ മ്യൂസിക് & ഫുഡ് ഫെസ്റ്റിവൽ. എന്ന് സംഘാടകർ അറിയിച്ചു.