പ്രക്ഷോഭത്തിന് വന്ന വർ സദുദ്ദേശ്യമുള്ളവരല്ലന്നും കർഷക വിരുദ്ധ നിലപാടുള്ള ഗവർമെൻ്റാണെന്നുള്ള ഗൂഢാലോചന വരെ നടന്നു എന്നും അദ്ദേഹം പറഞ്ഞു.
മലയോര കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമം നടക്കുകയാണ്.
വനം നിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം പിൻവലിച്ചതിൽ
കേരള കോൺഗ്രസിന് ഇതിൽ മൈലേജ് കിട്ടുന്നതിൽ ഉത്കണ്ഠ ഇല്ല. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ് ഇന്നുള്ളതെന്നദ്ദേഹം പറഞ്ഞു