ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഓസ്ട്രേലി യ്ക്ക് ചരിത്ര വിജയം.
ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് തോൽപ്പി ച്ചു.
352 റൺസ് വിജയലക്ഷ്യം 48-ാം ഓവറിൽ മറി കടന്നു.
ഐ.സി.സി ടൂർണ്ണമെൻ്റിൽ പിന്തുടർന്ന് നേടുന്ന ഏറ്റ വും വലിയ വിജയം
ഓസീസ് താരം ജോഷ് ഇം ഗ്ലീസ് 77 പന്തിൽ സെഞ്ച്വറി
ഇംഗ്ലീസ് 120 റൺസുമായി പുറത്താകാതെ നിന്നു